Breaking News
യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കാരാടി തീറോത്ത് ഗ്രീഷ്മത്തിൽ സുനിൽകുമാറിൻറെ ഭാര്യ സിന്ധു(42)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവാരം സ്വദേശിയായ സുനിൽകുമാറും കൂടത്തായി സ്വദേശിനിയായ...