Latest News
കിടപ്പുമുറിയില്‍ യുവതി കുത്തേറ്റ് മരിച്ചനിലയിൽ
തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.പാലോട് പെരിങ്ങമല പറങ്കിമാം വിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്.ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കാണാനില്ല. വ്യാഴാഴ്ച രാവിലെ...