Latest News
സ്ട്രോളര്‍ മോഷ്ടിച്ച് സ്ഥലം വിട്ടു ; കുഞ്ഞിനെയെടുക്കാന്‍ മറന്നുപോയി; യുവതികളുടെ മോഷണം പൊളിഞ്ഞതിങ്ങനെ…
ന്യൂജഴ്സി: ഷോപ്പിംഗ് മാളില്‍വെച്ച് സ്ട്രോളര്‍ മോഷ്ടിക്കവെ കൂടെ കൊണ്ടുവന്ന കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയി യുവതികള്‍. കുഞ്ഞിനെ മറന്നുപോയെന്ന് മനസ്സിലായതോടെ ആറ് മിനിറ്റിന് ശേഷം മൂവരും തിരിച്ചെത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ്...