Home app
സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്
രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ ഗോവ ഒന്നാമത്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക് ലഭിച്ചത്. പ്ലാന്‍...