Breaking News
ട്രെയിനിന് മുന്നില്‍ ചാടി യുവതി മരിച്ചു,പിന്നാലെ യുവാവ് പുഴയിൽ ചാടി മരിച്ചു
കൊച്ചി:ട്രെയിനിന് മുന്നില്‍ ചാടി യുവതി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി.ആലുവയിലാണ് സംഭവം. കുഴിവേലിപ്പടി പുത്തന്‍ വീട്ടില്‍ മഞ്ജു (42), ഇവരുടെ സുഹൃത്ത് എടത്തല താഴത്തേടത്ത് വീട്ടില്‍...