Ernakulam
സുഹൃത്തിന്റെ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി:അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ചനിലയില്‍. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെ(28) യാണ് അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് പുത്തന്മലയില് അശോകിന്റെ വീട്ടിലാണ് സംഭവം. തൂങ്ങിമരണം...