Cricket
പടിക്കല്‍ കലമുടച്ച് ഇന്ത്യ; ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു
വനിതാ ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് അടിയറവ് പറഞ്ഞ് ഇന്ത്യ. ഇന്ത്യയുര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ലോകകപ്പ് പ്രതീക്ഷയുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക്,...