Health
വയറുവേദനയുമായെത്തിയ സ്ത്രീയുടെ വയറ്റിൽ കരളിൽ തറച്ച നിലയിൽ 6 സെന്റിമീറ്റർ നീളമുള്ള മീൻമുള്ള്
കോട്ടയം: ഒരു മാസം മുൻപാണ് തൃക്കൊടിത്താനം സ്വദേശിനി വയറുവേദനയുമായി കോട്ടയം ഭാരത് ആശുപത്രിയിലെത്തിയത്. ക്ലിനിക്കൽ പരിശോധനയ്ക്കു ശേഷം നടത്തിയ എൻഡോസ്കോപ്പിയിൽ ഗ്യാസ്ട്രൈറ്റിസ് ആയിക്കണ്ടു. ഗ്യാസ്ട്രൈറ്റിസിനുള്ള ചികിത്സ നടത്തിയിട്ടും രോഗിക്ക് വയറുവേദനയിൽ...