Breaking News
ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു,വാഹനങ്ങൾ കയറിയിറങ്ങി, അർദ്ധനഗ്നമായ നിലയിൽ
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിന്നിയംപാളയത്തിന് സമീപം അവിനാശി റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയിലാണ് സംഭവം. അര്‍ധനഗ്നയായ നിലയിലായിരുന്നു...