Breaking News
പട്ടാപ്പകൽ സ്ത്രീയെ ബോധം കെടുത്തി മോഷണം നടത്തി വഴിയിൽ ഉപേക്ഷിച്ചു
മുക്കം: മുത്തേരിയിൽ 65 വയസ്സുള്ള സ്ത്രീയെ പട്ടാപ്പകൽ ബോധം കെടുത്തി മോഷണം നടത്തി വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പേവുകയായിരുന്ന യശോദ(65) ആണ് അക്രമത്തിന് ഇരയായത്....