Breaking News
പുനര്‍വിവാഹ പരസ്യം നല്കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി, മൊബൈൽ ഫോണുകളും സ്വന്തമാക്കി, യുവതി പിടിയിൽ
പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍ വി ആര്യ (36)...