Breaking News
ഭർത്താവുമായി തർക്കം: യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കാണാനില്ല
കോട്ടയം: യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും വീട്ടിൽനിന്നു കാണാതായി. തലയോലപ്പറന്പ് മറവൻതുരുത്ത് സ്വദേശിനിയായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും യുവതിയുടെ പൊട്ടൻചിറയിലെ വീട്ടിൽനിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാണു പരാതി...