Latest News
ഉന്നാവില്‍ എസ്പി ഓഫീസിന് മുന്നില്‍ തീകൊളുത്തിയ യുവതി മരിച്ചു
കാണ്‍പുര്‍: ഉന്നാവിലെ പോലീസ് സൂപ്രണ്ട് (എസ്.പി) ന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ യുവതി മരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതിയില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഡിസംബര്‍...