Breaking News
കാശ്മീരില്‍ വനിതാ പോലീസ് ഓഫീസര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
ശ്രീനഗർ: ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് വനിതാ പോലീസ് ഓഫീസര്‍ മരിച്ചു. സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ഖുശ്ബു ജാന്‍ ആണ് മരിച്ചത്. ഷോപ്പിയാന്‍ ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു...