Home app
വിന്‍ഡോസ് 10 പുതിയ അപ്ഡേറ്റ് ഒക്ടോബര്‍ 17ന് എത്തിയേക്കും
വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റത്തിന്റെ പുതിയ അപ്ഡേറ്റ് ഒക്ടോബര്‍ 17 മുതല്‍ എത്തിയേക്കും. നിരവധി പുതിയ മാറ്റങ്ങളാണ് വിന്‍ഡോസ് 10ന്റെ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡോസ് മിക്സ്ഡ് റിയാലിറ്റിയാണ് ഇതില്‍...