Breaking News
ജോക്കോവിച്ചിന് ഏഴാം വിംബിഡണ്‍ കിരീടം,21-ാം ഗ്രാന്സ്ലാം കിരീടനേട്ടം
ലണ്ടൻ: നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം. ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിറിയോസിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.സ്കോർ:3-6, 6-3, 6-4, 7-5. ഏഴാം തവണ...