Breaking News
ഓസ്കാർ വേദിയിൽ അവതാരകൻ്റെ കരണത്തടിച്ച് വിൽ സ്മിത്ത്
ലോസാഞ്ചലസ് :ഓസ്കര് വേദിയിൽ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെ പരിഹസിച്ച് ക്രിസ് റോക്ക് നടത്തിയ കമന്റാണ്...