Breaking News
വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നില്‍ കാട്ടാന ചവിട്ടിക്കൊന്നത്. മല്ലമ്മ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇവരുടെ...