Breaking News
പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
പത്തനംതിട്ട അരീക്കക്കാവിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് റെജി കുമാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട്...