Kerala
തോപ്പില്‍ ഭാസിയുടെ ഭാര്യ നിര്യാതയായി
ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മക്കള്‍: അന്തരിച്ച സംവിധായകന് അജയന്, സോമന്, പരേതനായ...