Breaking News
സ്ത്രീകളെ പൂര്‍ണ്ണനഗ്നരാക്കി നിര്‍ത്തി; ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാൻ ആവശ്യപ്പെട്ടെന്നും ഭാര്യ
തൃശൂര്‍ : മർദ്ദനമേറ്റു മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. 10 കിലോ കഞ്ചാവുമായി ഷെമീറിനെയും...