Breaking News
ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു, പുറത്തറിയുന്നത് ഒന്നര വർഷത്തിന് ശേഷം; ഭർത്താവ് കസ്റ്റഡിയിൽ
കൊച്ചി: ഭർത്താവ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടു.വൈപ്പിനിൽ എടവനക്കാട് വാചാക്കൽ സജീവന്റെ ഭാര്യ രമ്യ (32) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സജീവൻ കസ്റ്റഡിയിൽ. 2021 ഓഗസ്ത് 17 മുതൽ രമ്യയെ കാണാനില്ലെന്ന്...