ഇടുക്കി:ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. പൈനാവ് സ്വദേശിനി റെജീനയാണ്(48) കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തയ്യ അറസ്റ്റിൽ .
കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. കോട്ടയം പേരൂര്‍ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് പാപ്പച്ചന് എന്ന് വിളിക്കുന്ന മാത്യു ദേവസ്യ(69) കൊലപ്പെടുത്തിയത്....