Kerala
കത്തെഴുതി വച്ച് ഭാര്യ വീടു വിട്ടു, യുവാവ് തൂങ്ങിമരിച്ചു,യുവതിയ്ക്കായ് അന്വേഷണം
ശാസ്താംകോട്ട : ഭാര്യയെ കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ഗുജറാത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കി.കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി.രാജ് (29) ആണ് ഗുജറാത്തില്‍...