Breaking News
ഭര്‍ത്താവിനെ 11 തവണ കുത്തി, കഴുത്തറുത്തുകൊന്നു; ആത്മഹത്യയെന്ന് ഭാര്യ
ഭർത്താവിനും രണ്ട് മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് പ്രണാലി താമസിച്ചിരുന്നത്. രാവിലെ അഞ്ച് മണിയോടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുനില്‍ ഉറങ്ങാനും പ്രണാലി അടുക്കളയിലേക്കും പോയി. പിന്നീട് കത്തിയുമായാണ് പ്രണാലി കിടപ്പറയിലെത്തിയത്. ...