Latest News
ഭാര്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു, കുട്ടികളുമായി കടന്നു, ഞെട്ടിക്കുന്ന വീഡിയോ
മുംബൈ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ഭാര്യയെ കൊന്നു. തുടര്‍ന്ന് ഭര്‍ത്താവ് കുട്ടികളുമായി സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടി. മുംബൈ വസായി റെയില്‍വേ സ്റ്റേഷനില്‍...