Latest News
ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് രക്ഷിച്ചത് ഭർത്താവിൻ്റെ ജീവൻ
തൃശ്ശൂര്‍: തുടര്‍ച്ചയായി മദ്യപിച്ചെത്തി ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ പോയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്.ഒക്ടോബര്‍ 25 നാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത് ....