Breaking News
തുണിയലക്കാൻ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തി,ഒളിവിൽ പോയ പ്രതി പിടിയിൽ
ചിറയിൻകീഴ്: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ.മണമ്പൂർ വടയാർക്കോണം കല്ലറപ്പിള്ള വീട്ടിൽ പ്രകാശിനെ( കുക്കുടൻ – 48)യാണ് വെഞ്ഞാറമൂട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റു...