Breaking News
ഭർത്താവ് ആത്മഹത്യ ചെയ്തു,വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
തിരുവനന്തപുരം:ഭര്‍ത്താവ് തൂങ്ങിമരിച്ചത് അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോകവെ യുവതിക്കും സഹോദരിക്കും അപകടമരണം.വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31)...