Health
തിളങ്ങുന്ന വെളുത്ത പല്ലുകള്‍ സ്വന്തമാക്കാന്‍ ചില പൊടിക്കൈകള്‍
1. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ തൂവെള്ള നിറമുള്ള പല്ലുകള്‍ ലഭിക്കും. പഴത്തൊലിയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയവയാണ് പല്ലുകള്‍ക്ക് വെളുത്ത നിറം നല്കാന് സഹായിക്കുന്നത്....