Breaking News
സ്വകാര്യത നയവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്സ്ആപ്പ്
ന്യൂഡൽഹി: സ്വകാര്യത നയവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത...