Breaking News
വാട്സ്ആപ്പ് മെസ്സേജിന് പിന്നാലെ വീട്ടില്‍ ‘അത്ഭുതങ്ങള്‍’; പിന്നില്‍ കൗമാരക്കാരന്
വാട്സ്ആപ്പില്‍ മെസ്സേജ് വന്നതിനു പിന്നാലെ വീട്ടിലെ ഫാന്‍ ഓഫാവുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നില്‍ കൗമാരക്കാരനെന്ന് പൊലീസ്.സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാവുകയായിരുന്നു. വീട്ടുകാർ...