Kollam
വീട്ടമ്മയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്തു,പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി
കൊല്ലം: വീട്ടമ്മയുടെ വാട്സ്ആപ്പ് ബംഗാള്‍ സ്വദേശി ഹാക്ക് ചെയ്തെന്ന് പരാതി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്സ്ആപ്പ് വിവരങ്ങള്‍ ശേഖരിച്ച് ബംഗാള്‍ സ്വദേശി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.ഒരാഴ്ചയായി...