Breaking News
രാജ്യത്ത് പലയിടങ്ങളില്‍ വാട്സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് പലയിടങ്ങളില്‍ വാട്സാപ്പ് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയും പ്രവര്‍ത്തനരഹിതമായതായി ചില ഉപയോക്താക്കള്‍ പറയുന്നു. വാട്സാപ്പ് പ്രവര്‍ത്തനരഹിതമായതിന്റെ കാരണം വ്യക്തമല്ല.അരമണിക്കൂറോളം തടസ്സപ്പെട്ടതായി ആണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ...