Breaking News
പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് കോടതിയിൽ,പാലിക്കുമെന്ന് ഗൂഗിൾ
കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്സാപ്പ്...