Kerala
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് മുതല്ക്കൂട്ടാകാന് ദേശിയ വെല്‍ഡിംഗ് സെമിനാര്‍
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെല്‍ഡിംഗ്(ഐഐഡബ്ല്യു) സംഘടിപ്പിക്കുന്ന ത്രിദിന ദേശിയ വെല്‍ഡിംഗ് സെമിനാറിന് തുടക്കമായി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്...