Football
ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലീഷ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണിക്കെതിരെ പൊലീസ് കേസെടുത്തു. ബാറിലെത്തി മദ്യപിച്ചതിന് ശേഷം കറുത്ത നിറത്തിലുള്ള ബീറ്റില്‍ കാറില്‍ മടങ്ങുമ്പോഴാണ് റൂണി പിടിയിലായത്. നോര്ത്ത്വെസ്റ്റ് ലണ്ടനിലെ വീടിനു...