Kerala
രാഹുല്‍ ഗാന്ധി 500 വോട്ടിന്റെ ലീഡ് നേടിയ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജയം; പഞ്ചായത്തും എൽ ഡി എഫിന്
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 500 വോട്ടിന്റെറെ ലീഡ് നേടിയ വാര്‍ഡിലാണ് 177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുല്‍പ്പാടി അബ്ദുള്ള വിജയിച്ചത്. ഇതോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം...