Ernakulam
ജലമെട്രോയുടെ ആദ്യഘട്ട സര്‍വ്വീസ് അടുത്തവര്‍ഷം മേയില്‍
കൊച്ചിയെയും സമീപപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ജലമെട്രോയുടെ ആദ്യഘട്ട സര്‍വ്വീസ് അടുത്തവര്‍ഷം മേയില്‍ തുടങ്ങും. പദ്ധതിക്കായുള്ള ബോട്ടുകളുടെ നിര്‍മ്മാണത്തിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ ക്ഷണിച്ചു. 36 ബോട്ടുകളാണ് തുടക്കത്തിലുണ്ടാവുക. അത്യാധുനിക...