Breaking News
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ മുതല്‍ പലയിടത്തും മഴ കൂടുതല്‍ ശക്തിപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും...