Breaking News
വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്ക്കോടതി വിധി,അപ്പീല്‍ നല്‍കുമെന്ന് വി.എസ് അച്യുതാനന്ദൻ
തിരുവനന്തപുരം:സോളർ പാനൽ ഇടപാടിൽ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധിക്കെതിരെ വി.എസ്...