Latest News
വോട്ടിങ് മെഷീന് അട്ടിമറി; കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമെന്ന് ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് ബിജെപി വാക്പോര് മുറുകുന്നു. ലണ്ടനില്‍ നടന്ന ഹാക്കത്തണില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍...