Latest News
വോട്ടര്‍ ഐ ഡി കാര്‍ഡ് ഇനി ഫോണിൽ,27 റവന്യൂ സര്‍ട്ടിഫിക്കറ്റുകളും ഫോണിൽ ലഭ്യമാകും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐ ഡി കാര്‍ഡ് ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരും.റവന്യൂ സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്ത് കഴിഞ്ഞ്...