Latest News
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നത്. അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും...