Breaking News
പുതിയ മുഖം: വോഡഫോൺ ഐഡിയ ഇനി മുതൽ ‘വി’
കൊച്ചി: ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ഇനിമുതല്‍ ‘വി’ (Vi) എന്ന പുതിയ ബ്രാന്റ് നെയിമില്‍. ഇന്ത്യയില്‍ കമ്പനിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ഡിജിറ്റല്‍ മേഖലയില്‍...