Breaking News
പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹ മാധ്യമത്തിലൂടെ പ്രേരിപ്പിച്ചു, വ്ലോഗര്‍ അറസ്റ്റില്‍
കൊച്ചി:സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തില്‍ വ്ലോഗര്‍ അറസ്റ്റില്‍.കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനെയാണ് എക്സൈസ് പിടികൂടിയത്....