Breaking News
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിച്ചതില്‍ ഗൂഢലക്ഷ്യമുണ്ട്. ഹൈക്കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...