കൊച്ചി:ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷുവാണിത്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും...
തിരുവനന്തപുരം: ഒരു പിടി കണിക്കൊന്ന, തണ്ടും ഇലയോടുകൂടിയ രണ്ട് ചെറിയ മാങ്ങ, കശുമാങ്ങ… എല്ലാ കൂടി ചേര്‍ത്ത് കവറിലാക്കി വാങ്ങാം, രൂപ നൂറ്. രാവിലെ 75 ആയിരുന്നത് വൈകിട്ടായപ്പോള്‍ നൂറായതാണ്....
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍തിളക്കവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണഭഗവാന് മുന്നില്‍ നിലവിളക്കും കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും ഒരുക്കി മേടപ്പുലരിയില്‍ മലയാളി കണികണ്ടുണര്‍ന്നു. വിഷുക്കണിയാകുന്ന ഈ പൊന്‍പുലരി ഒരു...