Breaking News
കണ്ടെത്തി വിഷ്ണുപ്രിയയെ കണ്ടെത്തി;സന്തോഷം അച്ഛൻ പോസ്റ്റിലൂടെ പങ്കു വച്ചു
കൊല്ലം:ട്രെയിന്‍ യാത്രക്കിടെ കാണാതായ മകളെ കണ്ടുകിട്ടിയെന്ന് അച്ഛന് ശിവജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് കുറിപ്പിലുണ്ട്. റെയില്‍വേ...