Breaking News
വിഷ്ണുപ്രിയയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു;അച്ഛന്റെ സഹായാഭ്യർത്ഥന ഷെയർ ചെയ്ത് 50,000ലേറെ പോസ്റ്റുകൾ
കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച അച്ഛന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് 50,000 ലേറെ പോസ്റ്റുകൾ.വാട്സാപ്പിലും കാണാതായ വാർത്ത ഷെയർ ചെയ്യുന്നവരുടെ...